Vadakkumnadha, sarvam nadathum Nadha-Malayalam
(OhVadakkumnadha , who makes everything happen)
Translated by
P.R.Ramachander
വടക്കുംനാഥാ സര്വ്വം നടത്തുംനാഥാ നിന്റെ
നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീതാ
വടക്കുംനാഥാ സര്വ്വം നടത്തുംനാഥാ നിന്റെ
നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീതാ
Vadakkum
nadha , sarvavum nadathum nadha
Jnan nadakkal
sashtangam namikkunithaa
Vadakkum
nadha , sarvavum nadathum nadha
Jnan nadakkal
sashtangam namikkunithaa
Oh
Vadakkum Nadha , who makes everything happen
I
am saluting you falling flat at your
door
Oh
Vadakkum Nadha , who makes everything happen
I
am saluting you falling flat at your
door
സമാധികൊള്ളും സച്ചിന്മയ സംഹാരാധിപാ
സമസ്താപരാധവും ക്ഷമിക്ക ദേവാ
വടക്കുംനാഥാ സര്വ്വം നടത്തുംനാഥാ..
Samadhi kollum sachinmaya
Samharadhipaa
Samasthaparadhavum kshamikka
devaa
Vadakkum nadha sarvavum
nadathum nadha
The
lord of destruction who enters
in to pure divine Samadhi
Oh God please pardon all
my mistakes
Oh Vadakkum Nadha , who carries out everything
പരശുരാമനോടൊത്ത് രജതാദ്രിവിട്ടങ്ങ്
പരിവാരങ്ങളോടിങ്ങു പരിലസിപ്പൂ
പരശുരാമനോടൊത്ത് രജതാദ്രിവിട്ടങ്ങ്
പരിവാരങ്ങളോടിങ്ങു പരിലസിപ്പൂ
അഭംഗുരം പൊഴിയുംനിൻ പ്രഭയാൽ
തൃശ്ശിവപുരീ അഭമമാകും തെക്കൻ കൈലമായി
എന്നും ശുഭമെങ്ങും വിളങ്ങീടും ശൈലമായീ
വടക്കുംനാഥാ സര്വ്വം നടത്തുംനാഥാ
Parasuramanadothu Rajathadri
vittirangu
Parivarangalodu pailasichu
Parasuramanadothu Rajathadri
vittirangu
Parivarangalodu pailasichu
Abanguram pozhiyum
nin prabhayaal
Tri
siva puri abhamamaakum thekkan kailamayi
Yennum
shubhamengum vilangidum sailamayi
Vadakkum
nadha , sarvavum nadathum nadha
Get down from silver mountain along with parasurama
Shining along with your troops
Get down from silver mountain along with parasurama
Shining along with your troops
In your
luster which rains without stop
Trichur became the
incomparable Kailasa
It became a mountain where all places
shined with auspiciousness
Oh Vadakkum naddha, who makes everything happen
ശംഖുചക്രപ്രതിഷ്ഠയും സൂര്യപുഷ്കരിണിയും
ശിവശങ്കരവൈഭവം വാഴ്ത്തും മതിൽക്കകത്ത്
ശംഖുചക്രപ്രതിഷ്ഠയും സൂര്യപുഷ്കരിണിയും
ശിവശങ്കരവൈഭവം വാഴ്ത്തും മതിൽക്കകത്ത്
പ്രദോഷവൃതവും നോറ്റ് ധൃതാതി
ശേകവുംചെയ്തു പ്രണമിച്ച് പ്രവേശിപ്പൂ സുരലോകത്ത്
ഭക്തര്‍ പ്രപഞ്ചദുഃഖാബ്ധിതാണ്ടി മറുതീരത്ത്
വടക്കുംനാഥാ സര്വ്വം നടത്തുംനാഥാ
നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീതാ
സമാധികൊള്ളും സച്ചിന്മയ സംഹാരാധിപാ
സമസ്താപരാധവും ക്ഷമിക്ക ദേവാ
വടക്കുംനാഥാ സര്വ്വം നടത്തുംനാഥാ..
SAnkhu chakra prathishtayum surya pushkaraniyum
Shiva
Sankara vaibhavam vaazhthum
mathilkkakathu
SAnkhu chakra prathishtayum surya pushkaraniyum
Shiva
Sankara vaihavam vaazhthum
mathilkkakathu
Pradosha vruthavum nothu
dhyathathi
Sekavum cheithu pranamichi
pravesippu sura lokathu
Bhakthar
prapancha dukhabadhi thandu
maru theerathu
Vadakkum
nadha , sarvavum nadathum nadha
Jnan nadakkal
sashtangam namikkunithaa
Vadakkum
nadha , sarvavum nadathum nadha
Jnan nadakkal
sashtangam namikkunithaa
With
consecration of conch and wheel, with pond of sun
The
greatness of Shiva Sankara is greeted in side the walls
With
consecration of conch and wheel, with pond of sun
The
greatness of Shiva Sankara is greeted in side the walls
After observing
the pradosha penance and doing
The
work of meditation we sill enter the land of devas saluting
And
the devotees crossing the ocean of
sorrow of this world will reach the
other shore
Oh
Vadakkum Nadha , who makes everything happen
I
am saluting you falling flat at your
door
Oh
Vadakkum Nadha , who makes everything happen
I
am saluting you falling flat at your
door